അങ്ങാടിപ്പുറം ഞെരളത്ത് കലാശ്രമത്തിലെത്തിയ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് സുര്മണി ദത്താത്രേയ വേലങ്കാറുമായി വിജയകുമാരി ടീച്ചറും ഹരിഗോവിന്ദനും സംസാരിക്കുന്നു.