ചവിട്ടുകളി ആവേശഭരിതമായി

Published 308 days ago


ചവിട്ടുകളി ആവേശഭരിതമായി

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ സമാപന ചടങ്ങുകളില്‍ ഒന്നായ ചവിട്ടുകളി ആവേശഭരിതമായി. പരിസര പ്രദേശങ്ങളിലെ പത്തോളം സംഘങ്ങള്‍ മത്സരത്തില്‍ അണിനിരന്നു. രാവിലെ 9 മണിയോടെ ആരംഭിച്ച മത്സരം കടുത്ത ചൂടിനെ വകവയ്‌ക്കാതെ വാശിയോടെ വൈകുന്നേരം 4.30 വരെ തുടര്‍ന്നു. ... തുടര്‍ന്നു വായിക്കുക »

 

ഉത്സവാഘോഷങ്ങള്‍ക്ക് വെടിക്കെട്ടോടെ സമാപനമായി

Published 309 days ago


ഉത്സവാഘോഷങ്ങള്‍ക്ക് വെടിക്കെട്ടോടെ സമാപനമായി

അങ്ങാടിപ്പുറം: പതിനൊന്നു ദിവസമായി നടന്നുവരുന്ന വള്ളുവനാടിന്റെ മഹാപൂരത്തിന് ഗംഭീരവെടിക്കെട്ടോടെ സമാപനമായി. ഇന്ന് ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രം ട്രസ്റ്റിയായ വള്ളുവനാട്ടുകര വല്ലഭ വലിയ രാജാവ് എ.സി.ഭാനുണ്ണി രാജയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തണ്ടിലേറിവന്ന മലയന്‍കുട്ടി കലംപറമ്പില്‍ അയ്യപ്പനും തമ്മില്‍ തെക്കേനടയില്‍ ... തുടര്‍ന്നു വായിക്കുക »

 

അനുബന്ധപൂരങ്ങള്‍ അവിസ്മരണീയമായി

Published 309 days ago


അനുബന്ധപൂരങ്ങള്‍ അവിസ്മരണീയമായി

അങ്ങാടിപ്പുറംഃ തിരുമാംന്ധാംകുന്ന് പൂരത്തിനോടനുബന്ധിച്ച് ചൊവ്വാഴ്ച്ച വൈകുന്നേരം നടന്ന ജനകീയ പൂരം എഴുന്നള്ളിപ്പുകള്‍ അവിസ്മരണീയമായി. പഞ്ചവാദ്യത്തിന്റേയും ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെ പൂതനും തിറയും തെയ്യന്‍കെട്ടുകളും അണിനിരന്നപ്പോള്‍ അങ്ങാടിപ്പുറത്തേക്കുള്ള വീഥികള്‍ ജനസാഗരമായി. പൂരത്തിന്റെ മനോഹര ദൃശ്യങ്ങള്‍കൊണ്ട് ദേശീയപാത അലങ്കരിക്കപ്പെട്ടു. തിരുമാന്ധാംകുന്ന് തട്ടകത്തിന്റെ ... തുടര്‍ന്നു വായിക്കുക »

 

അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം

Published 310 days ago


പെരിന്തല്‍മണ്ണ: തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പതിനൊന്നാം പൂരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11വരെ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കോഴിക്കോട് – പാലക്കാട് റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ക്കുള്‍പ്പെടെയാണ് നിയന്ത്രണമെന്ന് പെരിന്തല്‍മണ്ണ എസ്.ഐ മനോജ് പറയറ്റ ... തുടര്‍ന്നു വായിക്കുക »

 

പള്ളിവേട്ടക്ക് പതിനായിരങ്ങള്‍ സാക്ഷികളായി

Published 310 days ago


അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന്റെ ഭാഗമായ ഭഗവതിയുടെ പള്ളിവേട്ടക്ക് സാക്ഷികളാകാനെത്തിയ ഭക്തജനസാഗരം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമാക്കി. വേട്ടേക്കരന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പള്ളിവേട്ട ചടങ്ങുകള്‍ക്കായി വൈകുന്നേരം അഞ്ച് മണിക്കാണ് ഭഗവതി പരിവാരസമേതം തെക്കേനട ഇറങ്ങിയത്. രാജകീയ പ്രൗഢിയോടെയുള്ള ഭഗവതിയുടെ പള്ളിവേട്ട എഴുന്നള്ളിപ്പിന് ... തുടര്‍ന്നു വായിക്കുക »

 

പൂരം എഴുന്നള്ളിപ്പിന് ഭക്തസംഘം വക ചെര്‍പ്പുളശ്ശേരി പാര്‍ത്ഥനും

Published 311 days ago


പൂരം എഴുന്നള്ളിപ്പിന് ഭക്തസംഘം വക ചെര്‍പ്പുളശ്ശേരി പാര്‍ത്ഥനും

അങ്ങാടിപ്പുറം: ചെര്‍പ്പുളശ്ശേരിയിലെ തലയെടുപ്പുള്ള ഗജവീരന്‍ പാര്‍ത്ഥന്‍ തിരുമാന്ധാംകുന്നില്‍ പത്ത്, പതിനൊന്ന്, പൂരം ദിവസങ്ങളിലെ കാഴ്ചയാകുന്നു. തിരുമാന്ധാംകുന്നിലെ ഭക്തജന സംഘത്തിന്റെ വകയായാണ് പാര്‍ത്ഥനെ എഴുന്നള്ളിക്കുന്നത്. ഇന്ന് രാവിലെ ക്ഷേത്ര ഗോപുരനടയില്‍നിന്ന് വാദ്യസമേതം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ച പാര്‍ത്ഥന്‍ ഭഗവതിയുടെ ... തുടര്‍ന്നു വായിക്കുക »

 

പള്ളിവേട്ട ഇന്ന്

Published 311 days ago


അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട എഴുന്നള്ളിപ്പ് പത്താം പൂരദിവസമായ തിങ്കളാഴ്ച നടക്കും. വൈകീട്ട് അഞ്ചുമണിക്ക് തെക്കേനട ഇറങ്ങി പരിയാപുരം റോഡിലെ വേട്ടയ്‌ക്കൊരുമകന്‍ കാവിലേക്കാണ് ഭഗവതിയും പരിവാരവും പള്ളിവേട്ടയ്ക്കായി എഴുന്നള്ളുന്നത്. വേട്ടേക്കരന്‍ കാവില്‍ പന്നി എന്ന സങ്കല്പത്തില്‍ ... തുടര്‍ന്നു വായിക്കുക »

 

പൂരനഗരിയില്‍ പെരുമഴ

Published 311 days ago


പൂരനഗരിയില്‍ പെരുമഴ

അങ്ങാടിപ്പുറംഃ പൂരച്ചൂടിന് ശമനമേകി തിരുമാംന്ധാംകുന്നില്‍ ഇന്ന് വൈകീട്ട് കനത്ത മഴപെയ്തു. വൈകീട്ട് 6 മണിയോടെയാണ് കനത്തമഴ പൂരനഗരിയെ നനച്ചത്. വഴിയോര കച്ചവടക്കാര്‍ ഇതുമൂലം ബുദ്ധിമുട്ടി. വൈകീട്ട് പ്രിയ കൃഷ്ണദാസ് അവതരിപ്പിച്ച മോഹിനിയാട്ട സമയത്താണ് മഴയെത്തിയത്. മഴ നനഞ്ഞും ... തുടര്‍ന്നു വായിക്കുക »

 

ആല്‍ക്കൊമ്പ് പൊട്ടിവീണ സംഭവംഃ ഒഴിവായത് വന്‍ ദുരന്തം

Published 312 days ago


ആല്‍ക്കൊമ്പ് പൊട്ടിവീണ സംഭവംഃ ഒഴിവായത് വന്‍ ദുരന്തം

അങ്ങാടിപ്പുറംഃ തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിന്റെ വടക്കേ നടക്കലെ ആല്‍ക്കൊമ്പ് പൊട്ടി വീണു. രാവിലെ 6 മണിയോടെയായിരുന്നു സംഭവം. ഈ സമയത്തും നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്താറുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ല. എഴുന്നള്ളിപ്പ് സമയങ്ങളിലൊ മറ്റൊ ആയിരുന്നു സംഭവമെങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നു. ഭാഗ്യവശാല്‍ ... തുടര്‍ന്നു വായിക്കുക »

 

ഭഗവതിക്കും ഭഗവാനും ആറാട്ട്; ദര്‍ശനത്തിനെത്തിയത് ആയിരങ്ങള്‍

Published 312 days ago


ഭഗവതിക്കും ഭഗവാനും ആറാട്ട്; ദര്‍ശനത്തിനെത്തിയത് ആയിരങ്ങള്‍

അങ്ങാടിപ്പുറംഃ തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസമായ ഇന്ന് ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടന്നു. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകള്‍ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിച്ചത്. ആയിരങ്ങളാണ് ഭക്തിപൂര്‍വ്വം ആറാട്ടെഴുന്നള്ളിപ്പ് ദര്‍ശിക്കാന്‍ എത്തിയത്. ഭഗവതിയുടെ 21 ആറാട്ടുകളില്‍ 15-ാമത്തെയും ശിവന്റെ ... തുടര്‍ന്നു വായിക്കുക »

 

Page 1 of 3123

 

Thirumandhamkunnu Pooramതിരുമാന്ധാംകുന്നില്‍ ഇന്ന്

പതിനൊന്നാംപൂരം

5.30 AM :

പള്ളിക്കുറുപ്പുണര്‍ത്തല്‍

9.00 AM :

കാഴ്ചശീവേലി ( പഞ്ചവാദ്യത്തോടുകുടി)

9.30 AM :

പന്തീരടി പൂജ

വൈകുന്നേരം ( ക്ഷേത്രാങ്കണത്തില്‍ )

3.00 PM :

ചാക്യാര്‍കൂത്ത്

4.00 PM :

ഓട്ടന്‍തുള്ളല്‍

5.00 PM :

മുതുവറ ക്ഷേത്രത്തില്‍ നിന്നും തളിക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്‌ (പഞ്ചവാദ്യത്തോടുകുടി)

7.00 PM :

തിരുമുറ്റത്ത്‌ ട്രിപ്പില്‍തായമ്പക

സര്‍വ്വശ്രീ സദനം വാസുദേവന്‍‌, കാഞ്ഞങ്ങാട് രാധാകൃഷ്ണന്‍, ചിറക്കല്‍ നിധീഷ്

10.00 PM :

കൊട്ടിയിറക്കം (ഇരുപത്തിഒന്നാമത്തെ ആറാട്ട്)

വെടിക്കെട്ട്‌ ( ഈട്)

ആറാട്ട് കടവില്‍ തായമ്പക ശ്രീ തൃത്താല കേശവദാസ്

11.30 PM :

കൊട്ടിക്കയറ്റം (പാണ്ടിമേളത്തോടുകു‌ടി) തുടര്‍ന്ന് 21 പ്രദക്ഷിണം ,25 കലശം ,അത്താഴപൂജ

4.30 AM :

തെക്കോട്ടിറക്കം(പൂരപ്പറമ്പില്‍ മലയന്‍കുട്ടിയുമായുള്ള കു‌ടിക്കാഴ്ച, കമ്പം കൊളുത്തല്‍ ,മടങ്ങിയെത്തിയശേഷം വടക്കേ നടയില്‍ 5 ന് വെടിക്കെട്ടോടെ സമാപനം

 

മറ്റു ദിവസങ്ങളിലെ ചടങ്ങുകള്‍ »


Thirumandhamkunnu Pooramഫോട്ടോ ഗാലറി

പതിനൊന്നാംപൂരത്തിനു ശേഷം തിരുമാന്ധാംകുന്നു പൂരപ്പറമ്പില്‍ അരങ്ങേറിയ ചവിട്ടുകളി
പതിനൊന്നാംപൂരംഃ ജനകീയവേല
മുതുവറ ക്ഷേത്രത്തില്‍ നിന്നും തളി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍
പത്താംപൂരം പറയെടുപ്പ്
തിരുമാന്ധാംകുന്നു പൂരം പത്താംപൂരം
തിരുമാന്ധാംകുന്നു പൂരം പത്താംപൂരം
തിരുമാന്ധാംകുന്നു പൂരം പത്താംപൂരം കൊട്ടിയിറക്കം
തിരുമാന്ധാംകുന്നുപൂരം ചോര പൊടിച്ചുകൊണ്ട് വെളിച്ചപ്പാടുകള്‍
പത്താംപൂരം പള്ളിവേട്ടയ്ക്ക് ശേഷമുള്ള പഞ്ചവാദ്യം

 

കൂടുതല്‍ ഫോട്ടോകള്‍ »


 

Thirumandhamkunnu Pooramവീഡിയോ ഗാലറി

 

കൂടുതല്‍ വീഡിയോകള്‍ »