Breaking News

varthalokam "നീലം" കൊടുങ്കാറ്റ്: തമിഴ്‌നാട്ടിലും ആന്ധ്രയിലും ആശങ്ക     varthalokam സാന്‍ഡി ആഞ്ഞടിച്ചു; ന്യൂയോര്‍ക്കില്‍ "മഹാദുരന്ത"മെന്ന് ഒബാമ      varthalokam ഹാജിമാര്‍ക്ക് മടങ്ങാന്‍ 432 വിമാനസര്‍വീസുകള്‍     varthalokam  ലോട്ടറി കേസ്: പലയിടത്തും സി.ബി.ഐ. റെയ്ഡ്     varthalokam  കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമന്‍ ആന്റണിതന്നെ     varthalokam  ബഹ്‌റൈനില്‍ പ്രകടനങ്ങള്‍ക്ക് നിരോധനം     varthalokam ഒമാനില്‍ സ്കൂള്‍ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്     varthalokam മെട്രോ: ഡല്‍ഹിയിലെത്തി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി     varthalokam  കൊച്ചി മെട്രോയ്ക്ക് തടസം ആരെന്ന് ഹൈക്കോടതി     varthalokam ജീവനക്കാരെയെല്ലാം നിലനിര്‍ത്തി പരിയാരം ഏറ്റെടുക്കില്ല: മുഖ്യമന്ത്രി     

പ്രധാന വാര്‍ത്തകള്‍ - പെരിന്തല്‍മണ്ണ

അപ്പുക്കുട്ടിപൊതുവാള്‍ പുരസ്‌കാരം കലാമണ്ഡലം നാരായണന്‍നമ്പീശന്

31/10/2012 - സ്വന്തം ലേഖകന്‍

ഒറ്റപ്പാലം: തിരുവില്വാമലയിലെ കലാമണ്ഡലം അപ്പുക്കുട്ടിപൊതുവാള്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം കലാമണ്ഡലം നാരായണന്‍നമ്പീശന്. മദ്ദളവാദകനും കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമാണ്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മദ്ദളകലാരംഗത്ത് പ്രശസ്തിനേടിയ അപ്പുക്കുട്ടിപൊതുവാളിന്റെ ..... തുടര്‍ന്നു വായിക്കുക »

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

31/10/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: സുഹൃത്തിനോടൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരന്‍ മരിച്ചു. പനങ്ങാങ്ങര അമാന ടയോട്ട ഷോറൂമിന് സമീപത്തെ കൂളകത്തില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ നിഷാദ് (25) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിന് തിരൂര്‍ക്കാട് ഒരാടം പാലത്തിന് സമീപമാണ് അപകടം. സുഹൃത്ത് ..... തുടര്‍ന്നു വായിക്കുക »

പെരിന്തല്‍മണ്ണ നഗരസഭ : സമരം തുടരുമെന്ന് യുഡിഎഫ്

31/10/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ പുതിയ ചെയര്‍പേഴ്സണ്‍ അധികാരമേറ്റെങ്കിലും ഇരട്ടശമ്പളം വിവാദം യുഡിഎഫ് അവസാനിപ്പിക്കുന്നില്ല. ഇരട്ടശമ്പളം വിവാദം മൂലമാണ് മുന്‍ ചെയര്‍പേഴ്സണ്‍ സുധാകുമാരി രാജി വച്ചത്. സുധാകുമാരി കൌണ്‍സിലര്‍ സ്ഥാനം രാജി വെക്കുന്നതു വരെയും അവരുടെ ഭര്‍ത്താവ് അജയകുമാര്‍ ..... തുടര്‍ന്നു വായിക്കുക »

വിലയിടിവ്: തോപ്പുകളില്‍ തേങ്ങ മുളച്ച്‌നശിക്കുന്നു

31/10/2012 - സ്വന്തം ലേഖകന്‍

മങ്കട: സംഭരണവും വിപണനവും അനിശ്ചിതത്വത്തിലായതോടെ തോപ്പുകളില്‍ തേങ്ങ മുളച്ച് നശിക്കുന്നു. സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിലയിടിവാണ് നാളികേരത്തിന്. മൊത്തവില കിലോയ്ക്ക് പത്ത്‌രൂപയും എണ്ണത്തിന് മൂന്നുരൂപയും മാത്രമേ ഉള്ളൂ. എന്നാല്‍ വിപണിയില്‍നിന്ന് തേങ്ങ വാങ്ങുമ്പോള്‍ പതിനഞ്ച് രൂപവരെ ..... തുടര്‍ന്നു വായിക്കുക »

ഫാഷന്‍ ഡിസൈനര്‍- സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്

31/10/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഫാഷന്‍ ഡിസൈനിങ് ട്രെയിനര്‍, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തിക ഒഴിവുണ്ട്. ട്രെയിനര്‍ക്ക് രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമയും സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റിന് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. അഭിമുഖം ..... തുടര്‍ന്നു വായിക്കുക »

പിഡബ്ള്യുഡി റോഡ് ദിശമാറ്റിയതായി ആക്ഷേപം

31/10/2012 - സ്വന്തം ലേഖകന്‍

ആനമങ്ങാട്: വണ്‍ടൈം സെറ്റില്‍മെന്റ് പ്രകാരം പിഡബ്ള്യുഡി അനുവദിച്ച റോഡ് സ്വകാര്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദിശമാറ്റിയതായി പരാതി. ആലിപ്പറമ്പ് പഞ്ചായത്തില്‍ അനുവദിച്ച എട്ട് റോഡുകളില്‍ ഒന്നായ വീരാന്‍കുട്ടിപ്പടി-മൂച്ചിക്കുന്ന്-ചേലാമല റോഡിന് എതിരെയാണ് പരാതി ഉയര്‍ന്നത്. ഒരു കിലോമീറ്ററോളം വരുന്ന ..... തുടര്‍ന്നു വായിക്കുക »

ഭൂവിനിയോഗ-നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ അട്ടിമറിക്കാന്‍ നീക്കമെന്ന് ജോയിന്റ് കൗണ്‍സില്‍

31/10/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: ഭൂവിനിയോഗ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ച് പുതിയ ലാന്‍ഡ് യൂസ് ബോര്‍ഡ് സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ പെരിന്തല്‍മണ്ണ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. ഡിസംബര്‍ നാലിന് പെരിന്തല്‍മണ്ണയില്‍ ജില്ലാ സമ്മേളനം ..... തുടര്‍ന്നു വായിക്കുക »

ലഹരിവസ്തുക്കള്‍ നിരോധിക്കണം - മദ്യനിരോധന സമിതി

31/10/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: മുഴുവന്‍ ലഹരിവസ്തുക്കളും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് മദ്യനിരോധന സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.ടി. ഷറഫുദ്ദീന്‍ മൗലവി ആധ്യക്ഷ്യം വഹിച്ചു. കെ. മൊയ്തീന്‍കുട്ടി, സി.എം. അബ്ദുല്ല, സ്റ്റാന്‍ലി ജോണ്‍സന്‍, മുസ്തഫ മണ്ണാര്‍മല എന്നിവര്‍ പ്രസംഗിച്ചു. ..... തുടര്‍ന്നു വായിക്കുക »

മങ്കട ഉപജില്ല ശാസ്ത്രമേള ഇന്നുമുതല്‍

31/10/2012 - സ്വന്തം ലേഖകന്‍

അങ്ങാടിപ്പുറം: മൂന്നുദിവസത്തെ മങ്കട ഉപജില്ല സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേള അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് തുടങ്ങും. ഉച്ചയ്ക്കുശേഷം മൂന്നിന് ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല ആധ്യക്ഷ്യം ..... തുടര്‍ന്നു വായിക്കുക »

തിലകനുള്‍പ്പെട്ട വാഹനാപകടക്കേസ് ഇന്ന് പരിഗണിക്കും

31/10/2012 - സ്വന്തം ലേഖകന്‍

പെരിന്തല്‍മണ്ണ: അന്തരിച്ച നടന്‍ തിലകന്‍ ഉള്‍പ്പെട്ട വാഹനാപകടക്കേസ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് ബുധനാഴ്ച പരിഗണിക്കും. തിലകന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഈ മാസം 16ന് പരിഗണിച്ച കേസ് 31 ലേക്ക് നീട്ടുകയായിരുന്നു. പാണ്ടിക്കാട്ട് വെച്ച് തിലകന്‍ ..... തുടര്‍ന്നു വായിക്കുക »