Breaking News

 "നീലം" കൊടുങ്കാറ്റ്: തമിഴ്‌നാട്ടിലും ആന്ധ്രയിലും ആശങ്ക      സാന്‍ഡി ആഞ്ഞടിച്ചു; ന്യൂയോര്‍ക്കില്‍ "മഹാദുരന്ത"മെന്ന് ഒബാമ       ഹാജിമാര്‍ക്ക് മടങ്ങാന്‍ 432 വിമാനസര്‍വീസുകള്‍       ലോട്ടറി കേസ്: പലയിടത്തും സി.ബി.ഐ. റെയ്ഡ്       കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമന്‍ ആന്റണിതന്നെ       ബഹ്‌റൈനില്‍ പ്രകടനങ്ങള്‍ക്ക് നിരോധനം      ഒമാനില്‍ സ്കൂള്‍ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്      മെട്രോ: ഡല്‍ഹിയിലെത്തി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി       കൊച്ചി മെട്രോയ്ക്ക് തടസം ആരെന്ന് ഹൈക്കോടതി      ജീവനക്കാരെയെല്ലാം നിലനിര്‍ത്തി പരിയാരം ഏറ്റെടുക്കില്ല: മുഖ്യമന്ത്രി     

പ്രധാന വാര്‍ത്തകള്‍ - കരുവാരക്കുണ്ട്

മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബംഗാള്‍ സ്വദേശി മരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

31/10/2012 - സ്വന്തം ലേഖകന്‍

മേലാറ്റൂര്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ ഒലിപ്പുഴയില്‍ മിനിലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ബംഗാള്‍ സ്വദേശി മരിച്ചു. ഔറംഗാബാദ് ജില്ലയിലെ ഓര്‍ജണ്ടി സുരാഗ് മുല്ലിയുടെ മകന്‍ നസറുദ്ദീന്‍ മുല്ലിയാണ് (35) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ഇരു വാഹനങ്ങളിലെയും ..... തുടര്‍ന്നു വായിക്കുക »

സംസ്ഥാനപാതയിലെ അപകടം: ഗതാഗതം സ്തംഭിച്ചു

31/10/2012 - സ്വന്തം ലേഖകന്‍

മേലാറ്റൂര്‍: വാഹനാപകടത്തെത്തുടര്‍ന്ന് നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഒലിപ്പുഴ റേഷന്‍കടയ്ക്കുസമീപം മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മിനിലോറി റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗതം സ്തംഭിക്കാന്‍ ..... തുടര്‍ന്നു വായിക്കുക »

ഈശ്വരമംഗലം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

03/03/2012 - സ്വന്തം ലേഖകന്‍

കരുവാരകുണ്ട്‍: എടയാറ്റൂര്‍ ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഘോഷയാത്ര നടന്നു. പുലര്‍ച്ചെ നിര്‍മ്മാല്യദര്‍ശനത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ 7.30ന് കലവറ നിറയ്ക്കലിനുശേഷം താലം, ശിങ്കാരിമേളം, വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയില്‍ നിന്നാരംഭിച്ച ..... തുടര്‍ന്നു വായിക്കുക »

കാട്ടാന ഭീഷണി: തൊഴിലുറപ്പിന്റെ സമയം കുറയ്ക്കണമെന്ന് തൊഴിലാളികള്‍

03/03/2012 - വള്ളുവനാട് കേബിള്‍ വിഷന്‍

കരുവാരകുണ്ട്: കാട്ടാനശല്യം നിലനില്‍ക്കുന്ന പറയന്‍മേട് മേഖലയില്‍ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ കുറവു വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കാട്ടാനകള്‍ പകല്‍ സമയങ്ങളില്‍ പോലും വിഹരിക്കുന്ന മേഖലയില്‍ ജീവഭയത്തോടെയാണ് ജോലി ചെയ്യുന്നത്. തൊഴിലുറപ്പുജോലി കഴിഞ്ഞ് സ്ത്രീകള്‍ ..... തുടര്‍ന്നു വായിക്കുക »

സമൂഹവിരുദ്ധര്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചു

02/03/2012 - സ്വന്തം ലേഖകന്‍

കരുവാരകുണ്ട്: മദ്യലഹരിയിലെത്തിയ യുവാക്കള്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. പതിനഞ്ചോളം യുവാക്കളാണ് മദ്യലഹരിയില്‍ കല്‍ക്കുണ്ട് അട്ടിയില്‍ കൃഷി നശിപ്പിച്ചത്. കൊക്കോ, പൈനാപ്പിള്‍, വാഴ എന്നീ വിളകളാണ് നശിപ്പിച്ചത്. ഇതിനുപുറമെ ടാപ്പിങ് നടക്കുന്ന റബ്ബര്‍തോട്ടങ്ങളിലെ ചില്ലും ചിരട്ടയും സംഘം നശിപ്പിച്ചിട്ടുണ്ട്. ..... തുടര്‍ന്നു വായിക്കുക »

വണ്ടൂര്‍ ഉപജില്ലാ പ്രീ-പ്രൈമറി കലോത്സവം തുടങ്ങി

02/03/2012 - സ്വന്തം ലേഖകന്‍

കരുവാരകുണ്ട്: വണ്ടൂര്‍ ഉപജില്ലാ പ്രീ-പ്രൈമറി സ്‌കൂള്‍ കലോത്സവം "കുഞ്ഞിക്കളിമേളം-2012" കരുവാരകുണ്ട് പുന്നക്കാട്ടെ മാതൃക ജി.എല്‍.പി സ്‌കൂളില്‍ തുടങ്ങി. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 34 സ്‌കൂളുകളില്‍നിന്നുള്ള 600ഓളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ..... തുടര്‍ന്നു വായിക്കുക »