മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡ്ഃ പൃഥ്വിരാജ് ജനപ്രിയതാരം

Link to മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡ്ഃ പൃഥ്വിരാജ് ജനപ്രിയതാരം

മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രിയനടനുള്ള ‘കിറ്റെക്‌സ് ജനപ്രിയതാരം’ പുരസ്‌കാരം പൃഥ്വിരാജിന്. പോയവര്‍ഷം മാണിക്യകല്ല്, ഉറുമി, ഇന്ത്യന്‍ റുപ്പി എന്നീ മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ ചെയ്തതാണ് പൃഥ്വിയെ അവാര്‍ഡിനര്‍ഹനാക്കിയത്.  » തുടര്‍ന്ന് വായിക്കൂ …



സൂപ്പര്‍താരങ്ങള്‍ക്കെതിരെ സംവിധായകന്‍ കമല്‍

Link to സൂപ്പര്‍താരങ്ങള്‍ക്കെതിരെ സംവിധായകന്‍ കമല്‍

സൂപ്പര്‍താരങ്ങള്‍ സമൂഹത്തോടുള്ള ബാധ്യത മറക്കുകയാണെന്ന് സംവിധായകന്‍ കമല്‍. കച്ചവടക്കാര്‍ക്ക് കാശുണ്ടാക്കാന്‍ പരസ്യചിത്രങ്ങള്‍ക്കുവേണ്ടി നല്ല കലാകാരന്മാര്‍ നിന്നുകൊടുക്കരുതെന്നും കമല്‍ പറഞ്ഞു.  » തുടര്‍ന്ന് വായിക്കൂ …



ഡാം 999ല്‍ നിന്നും പുറത്താക്കിയത് തനിക്ക് ഓസ്‌കര്‍ ലഭിച്ചേക്കുമെന്ന് ഭയന്ന്: തിലകന്‍

Link to ഡാം 999ല്‍ നിന്നും പുറത്താക്കിയത് തനിക്ക് ഓസ്‌കര്‍ ലഭിച്ചേക്കുമെന്ന് ഭയന്ന്: തിലകന്‍

ഡാം 999 എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കില്‍ തനിക്ക് ചിലപ്പോള്‍ ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചേക്കുമെന്ന് ഭയന്നാണ് പടത്തില്‍ നിന്ന് തന്നെ പുകച്ച് പുറത്തുചാടിച്ചതെന്ന് തിലകന്‍.  » തുടര്‍ന്ന് വായിക്കൂ …



കേന്ദ്ര സേവനനികുതി: 23ന് സിനിമാ സമരം

Link to കേന്ദ്ര സേവനനികുതി: 23ന് സിനിമാ സമരം

സേവന നികുതി ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മലയാള സിനിമാ സംഘടനകള്‍ ഈമാസം 23ന് പണിമുടക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.  » തുടര്‍ന്ന് വായിക്കൂ …



ആറ് ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍

Link to ആറ് ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍

ആറ് ചിത്രങ്ങള്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക്. കലവൂര്‍ രവികുമാറിന്റെ ‘ഫാദേഴ്‌സ് ഡേ’, വിനു മോഹന്റെ ‘ഈ തിരക്കിനിടയില്‍’ , സിദ്ദീഖ് ചേന്ദമംഗലൂരിന്റെ ‘ഊമക്കുയില്‍ പാടുമ്പോള്‍ ‘ എന്നിവയാണ് മലയാളം റിലീസ്.  » തുടര്‍ന്ന് വായിക്കൂ …



കെ.ജി മാര്‍ക്കോസ് നാട്ടില്‍ തിരിച്ചെത്തി

Link to കെ.ജി മാര്‍ക്കോസ് നാട്ടില്‍ തിരിച്ചെത്തി

സൗദിയില്‍ രണ്ട് ദിവസം ജയിലില്‍ കഴിയേണ്ടി വന്ന പ്രശസ്ത ഗായകന്‍ കെ.ജി.മാര്‍ക്കോസ് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തി.  » തുടര്‍ന്ന് വായിക്കൂ …



‘ആര്‍ട്ടിസ്റ്റിന്’ഏഴ് ബാഫ്റ്റ

Link to ‘ആര്‍ട്ടിസ്റ്റിന്’ഏഴ് ബാഫ്റ്റ

ബ്രിട്ടീഷ് ഓസ്‌കര്‍ എന്നു വിശേഷിപ്പിക്കുന്ന ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകള്‍(ബാഫ്റ്റ) പ്രഖ്യാപിച്ചു. കറുപ്പിലും വെളുപ്പിലും തീര്‍ത്ത ഫ്രഞ്ച് നിശ്ശബ്ദചിത്രം ‘ദി ആര്‍ട്ടിസ്റ്റ്’ ഏഴ് പുരസ്‌കാരങ്ങള്‍ നേടി ഓസ്‌കറിലേക്കുള്ള ജൈത്രയാത്ര തുടരുകയാണ്.  » തുടര്‍ന്ന് വായിക്കൂ …



അത്ഭുതപ്പെടാന്‍ തയ്യാറായിക്കോളൂ; ആപ്പിളിന്റെ ഐപാഡ്-3 വരുന്നു

Link to അത്ഭുതപ്പെടാന്‍ തയ്യാറായിക്കോളൂ; ആപ്പിളിന്റെ ഐപാഡ്-3 വരുന്നു

ഐപാഡ്-2ല്‍ നിന്ന് അതിവേഗം ബഹുദൂരും മുന്നിലായിരിക്കും ഐപാഡ്-3 എന്നാണ് ലഭ്യമാവുന്ന വാര്‍ത്തകള്‍. അതായത് മാര്‍ച്ച് ആദ്യവാരം പുറത്തിറങ്ങുമെന്ന് കരുതുന്ന ആപ്പിളിന്റെ ഐ പാഡ്-3ല്‍ എന്തൊക്കെ അത്ഭുതങ്ങളാവും കരുതിവെച്ചിരിക്കുന്നത് എന്നറിയാന്‍ തയ്യാറായിക്കോളൂ എന്ന്. ഉപയോക്താക്കളെ അത്ഭുതപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് ആപ്പിള്‍ ഇപ്പോള്‍ എന്നാണ് സംസാരം.  » തുടര്‍ന്ന് വായിക്കൂ …



‘ അഡെലി’ന് ആറ് ഗ്രാമി പുരസ്‌കാരം

Link to ‘ അഡെലി’ന് ആറ് ഗ്രാമി പുരസ്‌കാരം

ബ്രിട്ടീഷ് ഗായിക അഡെലിന് ആറ് ഗ്രാമി അവാര്‍ഡ്. നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ വിഭാഗത്തിലും അഡെല്‍ പുരസ്‌കാരം നേടി. ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍ , സോങ് ഓഫ് ദി ഇയര്‍ തുടങ്ങിയ പ്രധാന അവാര്‍ഡുകളെല്ലാം അഡെലിനാണ്.  » തുടര്‍ന്ന് വായിക്കൂ …



നിത്യാമേനോന് വിലക്ക്; ഉസ്താദ് ഹോട്ടലും ബാച്ചിലേഴ്‌സ് പാര്‍ട്ടിയും പ്രദര്‍ശിപ്പിക്കരുതെന്ന്

Link to നിത്യാമേനോന് വിലക്ക്; ഉസ്താദ് ഹോട്ടലും ബാച്ചിലേഴ്‌സ് പാര്‍ട്ടിയും പ്രദര്‍ശിപ്പിക്കരുതെന്ന്

അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍, അമല്‍ നീരദിന്റെ ബാച്ചിലേഴ്‌സ് പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പികരുതെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. നിര്‍മ്മാതാക്കളുടെ സംഘടന നടി നിത്യാ മേനോന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിന്റെ ഭാഗമായാണ് നിര്‍ദേശം.  » തുടര്‍ന്ന് വായിക്കൂ …



Page 1 of 4112345102030...Last »