ആവശ്യമായ പരിചരണമില്ല: ആദിവാസി വൃദ്ധ ദുരിതത്തില്‍
നിലമ്പൂര്‍: ആവശ്യമായ പരിചരണമില്ലാതെ 110 വയസുള്ള ആദിവാസി വയോധിക ദുരിതമനുഭവിക്കുന്നു. അമരമ്പലം പഞ്ചായത്തിലെ കൊമ്പന്‍കല്ല് ആദിവാസി കോളനിയിലെ മമ്പാടന്‍ വെള്ളയ്ക്കാണ് ഈ ദുര്‍വിധി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മിക്കപ്പോഴും ഇവര്‍ കിടപ്പിലാണ്. വെള്ളവും ഭക്ഷണവും പൊലും ഇല്ലാതെ മൂന്നു നാലുദിവസം കിടക്കാറുണ്ട്. വെള്ളയ്ക്ക് കാഴ്ചയും കേള്‍വിയും നന്നെ കുറുഞ്ഞു. ... തുടര്‍ന്നു വായിക്കുക
വി.എസിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എസ്. അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ.ടി.സി അക്കാദമി ഡയറക്ടറാക്കാന്‍ നടത്തിയ ശ്രമവും ഐ.എച്ച്.ആര്‍.ഡിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച ആരോപണങ്ങളുമാണ് വിജിലന്‍സ് അന്വേഷിക്കുക. തുടര്‍ന്നു വായിക്കുക
ടി.പി. ചന്ദ്രശേഖരന്‍വധം: വീണ്ടും പാര്‍ട്ടിയംഗം പിടിയില്‍
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍കൂടി പിടിയിലായി. കണ്ണൂര്‍ കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതിര്‍ബാബുവിനെയാണു പ്രത്യേക അന്വേഷണസംഘം ഇന്നലെ പിടികൂടിയത്. ഇതിനിടെ, ഇന്നലെ പിടിയിലായ കൂത്തുപറമ്പ് ... തുടര്‍ന്നു വായിക്കുക
സന്തോഷ് ട്രോഫിഃ കേരളം പഞ്ചാബിനെ കീഴടക്കി
കട്ടക്ക്ഃ സന്തോഷ് ട്രോഫി ഫുട്ബോളിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് കരുത്തരായ പഞ്ചാബിനെതിരേ വിജയം. ആദ്യ പകുതിയില്‍ ലീഡ് വഴങ്ങിയ ശേഷം 90ാം മിനിറ്റിലേതടക്കം രണ്ട് ഗോളുകള്‍ ... തുടര്‍ന്നു വായിക്കുക
ജവഹര്‍ ബാലഭവനില്‍ മരം വീണ് എട്ടു കുട്ടികള്‍ക്കു പരുക്ക്:
തൃശൂര്‍: ജവഹര്‍ ബാലഭവനില്‍ മരത്തിന്‍റെ കൊമ്പുകള്‍ ഒടിഞ്ഞുവീണ് എട്ടു കുട്ടികള്‍ക്കും ആയയ്ക്കും പരുക്ക്. സിന്യ (16), അപര്‍ണ(14), അശ്വിന്‍ (11), അക്ഷയ്രാജ് (12), ഫര്‍സാന (13), മാര്‍ഗറ്റ് (13), അമല്‍ (11), വിശ്വജിത്ത് (11), ആയ ഇന്ദുമതി (50) എന്നിവര്‍ക്കുമാണു പരുക്ക്. സംഭവം കണ്ടു തലകറങ്ങിയ അലീന (13), അമല്‍ ... തുടര്‍ന്നു വായിക്കുക
വിഎച്ച്എസ്ഇ : സേ പരീക്ഷ ജൂണ്‍ 18 മുതല്‍
തിരുവനന്തപുരം: മാര്‍ച്ച് 2012 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ, പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (റഗുലര്‍) വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും / ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ 18 മുതല്‍ ... തുടര്‍ന്നു വായിക്കുക
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും പങ്കുണ്ടെന്ന്
മുംബൈഃ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തല്‍. കോഴ വിവാദത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ വാതുവയ്പ്പുകാരന്‍ സോനു യോഗേന്ദ്ര ജലന്‍ എന്ന മലാദ് ആണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ മൊഴി നല്‍കിയത്. വാതുവയ്പ്പുമായി ബന്ധപ്പെട്ടു ശ്രീലങ്കന്‍ കളിക്കാരനു പത്തു കോടി രൂപ കോഴ നല്‍കിയെന്നും ... തുടര്‍ന്നു വായിക്കുക
മേരി കോമിന് ലണ്ടന്‍ ഒളിംപിക്സ് യോഗ്യത
ബീജിങ്ഃ ഇന്ത്യന്‍ വനിതാ ബോക്സര്‍ എംസി മേരി കോമിന് ലണ്ടന്‍ ഒളിംപിക്സ് യോഗ്യത. ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ വനിതാ ബോക്സറെന്ന വിശേഷണവും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ... തുടര്‍ന്നു വായിക്കുക
കടല്‍ വെടിവെപ്പ്: ഇറ്റാലിയന്‍ നാവികര്‍ ഒന്നും രണ്ടും പ്രതികള്‍
കൊല്ലം: കടല്‍ വെടിവെപ്പ് കേസില്‍ പ്രത്യേക അന്വേഷണസംഘം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇറ്റാലിയന്‍ കപ്പല്‍ "എന്റിക്ക ലെക്സി"യിലെ നാവികരായ ലസ്തോറേ മാസി മിലാനോ, സാല്‍വത്തോറേ ജിറോണ്‍ ... തുടര്‍ന്നു വായിക്കുക
കടല്‍ക്കൊല:ഇറ്റലി അംബാസഡറെ തിരിച്ചുവിളിച്ചു
ന്യുഡല്‍ഹി/തിരുവനന്തപുരം: ഇറ്റലി ഇന്ത്യയിലെ അംബാസഡറെ തിരിച്ചുവിളിച്ചു. രണ്ടു മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണു നടപടി. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് എന്റിക്ക ലെക്‌സി കപ്പലില്‍നിന്നു വെടിയുതിര്‍ത്ത ലറ്റോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജീറോണ്‍ എന്നീ നാവികര്‍ക്കെതിരേ കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ... തുടര്‍ന്നു വായിക്കുക






